FRANCHISEE

Jobs Package

 • Rs.100 (monthly income upto15,000)
 • Rs.200 (monthly income15,000 to 25,000)
 • Rs.300 (monthly income 25,000 to 35,000)
 • Rs.400 (monthly income 35,000 to 50,000)
 • Rs.500 (monthly income above 50,000)

Duration (one years) after one year hide profile
Renewal (everyone pay the same amount)

Matrimony Package

 • Rs.100 (monthly income upto15,000)
 • Rs.200 (monthly income15,000 to 30,000)
 • Rs.300 (monthly income 30,000 to 45,000)
 • Rs.400 (monthly income 45,000 to 60,000)
 • Rs.500 (monthly income above 60,000)

Number of contacts =10 only (all packages)
Duration (6 months) after six months hide profile
Renewal (free)

Real Estate Package

 • Comming Soon

Used Vehicle Package

 • Comming Soon

Used Product Package

 • Absolutely Free

For more details contact 80 86 900 800, info@richindians.in

We are looking to appoint ' InfoMan®' across INDIA to expand ourselves, Unlimited PROFIT. We are also Inviting InfoMan®.

What is the Purpose of the InfoMan®? To give Information about the company's Vision & Mission to the Customers in that particular Village.

Office Details
No need For an Office.

Working Time
10.00 AM to 5.00 PM

Holiday
Sunday

പ്രമുഖ മാര്‍ക്കറ്റിങ്ങ് കമ്പനിയായ Rich Indians International Group എന്ന കമ്പനിയിലേക്ക് കമ്മീഷന്‍ വ്യവസ്ഥയില്‍ “InfoMan®പോസ്റ്റിലേക്ക് ആളുകളെ നിയമിക്കുന്നു. ഡെപ്പോസിറ്റ് ആവശ്യമില്ല, മുതല്‍മുടക്ക് ആവശ്യമില്ല, ഓഫീസ് ആവശ്യമില്ല,

മാർഗ്ഗനിർദ്ദേശങ്ങൾ

 • 1. Village Franchisee നെൽകുന്ന നിർദ്ദേശം പാലിക്കുക.
 • 2. InfoMan® -ന് Smart phone നിർബന്ധമായും ഉണ്ടായിരിക്കണം.
 • 3. കമ്പനി ഡിസൈൻ ചെയ്തു തരുന്ന ID Card പ്രിന്റ് ചെയ്തു tag ഉപയോഗിച്ചു കഴുത്തിൽ ധരിച്ചു മാത്രമേ ജോലി ചെയ്യുവാൻ പാടുള്ളു.
 • 4. ആശാ വർക്കറുടെ ഏരിയയിലുള്ള വീടുകളുടെ എണ്ണം എഴുതിയെടുക്കുക.
 • 5. എഴുതിയെടുത്ത വീടുകളെ 6 കൊണ്ട് ഹരിക്കുക (ഉദാഹരണം :-300 വീടുകൾ /6=50).
 • 6. ഹരിച്ചുകിട്ടുന്ന വീടുകൾ ഓരോ ദിവസങ്ങളിലേക്കായി മാറ്റിവെക്കുക,
  • തിങ്കൾ 50 വീട്,
  • ചൊവ്വ 50 വീട്,
  • ബുധൻ 50 വീട്,
  • വ്യാഴം 50 വീട്,
  • വെള്ളി 50 വീട്,
  • ശനി 50 വീട്,
  • ഞായർ ഒഴിവു ദിവസം.
 • 7. മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഓരോ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഈ പറഞ്ഞ വീടുകളിൽ ഓരോന്നിലായി കയറി കമ്പനിയെ പരിചയപ്പെടുത്തുകയും ഗൃഹനാഥനെ കമ്പനിയുടെ വെബ്‌സൈറ്റിൽ ചേർക്കുകയും ചെയ്യുക.
 • 8. കമ്പനിയെ പരിചയപ്പെടുത്തേണ്ട വിധം താഴെ കൊടുക്കുന്നു.
  • A) സർ /മാഡം ഞങ്ങൾ Rich Indians International Group എന്ന കമ്പനിയിൽ നിന്നാണ് വരുന്നത്.
  • B) കമ്പനിയുടെ InfoMan™ ആയി എന്നെയാണ് ഈ ഏരിയയിൽ നിയമിച്ചിട്ടുള്ളത്.
  • C) ഞാൻ എല്ലാ ആഴ്ചയിലും ഇന്നേ ദിവസം താങ്കളുടെ വീട്ടിൽ വരുന്നതാണ്.
  • D) വിവിധ തരം സർവീസുകളും വിവിധയിനം ഉത്പന്നങ്ങളും വിലക്കുറവിൽ വീടുകളിലേക്ക് എത്തിക്കുന്ന കമ്പനിയാണ് Rich Indians Group.
  • E) സർവീസുകൾ :-
   • Real Estate.
   • Jobs (100-200-300-400-500).
   • Matrimony. (100-200-300-400-500)
   • Loan Consultancy.
   • Education Consultancy.
   • Tours.
   • Used Vehicle. (1 പരസ്യം സൗജന്യം
   • Used Products. (3 പരസ്യം സൗജന്യം
   • Courier.
   • Bills.
   • Tickets.
   • Digital Marketing.
   • Insurance.
   • Bills.
  • F) ഉത്പന്നങ്ങൾ (E-Commerce )
   • Electric (Fridge, Washing machine, Mixi, Iron box etc...).
   • Electronic (Tv, Home theatre, Mobile, Laptop etc.....).
   • Fitness (Tread mill, Cycle etc...).
   • Furniture (Cot, Chair, Table, Sofa.... ).
   • Ayurveda ((അരിഷ്ടം, ലേഹ്യം, കുഴമ്പ് etc....).
   • Grocery (ഇപ്പോൾ ഓഫർ വിലയിൽ കിറ്റുകൾ മാത്രം).
 • 9. ഒരു ദിവസം സന്ദർശിച്ച വീടുകളിൽ അടുത്ത ആഴ്ച അതേ ദിവസം സന്ദർശിക്കേണ്ടതാണ് (തിങ്കളാഴ്ച പോയ വീടുകളിൽ തിങ്കളാഴ്ച മാത്രം ചൊവ്വാഴ്ച പോയ വീടുകളിൽ ചൊവ്വാഴ്ച മാത്രം).
 • 10. ഏതെങ്കിലും കാരണവശാൽ ഒരു ദിവസം അവധി എടുക്കേണ്ടി വന്നാൽ അടുത്ത ആഴ്ചയിൽ മാത്രമേ ആ വീടുകളിൽ പോകുവാൻ പാടുള്ളു (തിങ്കളാഴ്ച അവധി എടുത്താൽ അതേ വീടുകളിൽ ചൊവ്വാഴ്ച പോകാൻ പാടില്ല, ചൊവ്വാഴ്ച നിശ്ചയിച്ച വീടുകളിലാണ് പോകേണ്ടത്)
 • 11. ഇങ്ങിനെ 4 തവണ ഒരു വീട് സന്ദർശിക്കുമ്പോൾ ആ വീട്ടുകാരുമായി InfoMan®-ന് ഒരടുപ്പം ഉണ്ടാവുകയും ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ വരുന്ന ആളാണ് എന്ന് വീട്ടുകാർ മനസ്സിലാക്കുകയും ആവശ്യമുള്ള സർവീസുകളും ഉൽപന്നങ്ങളും InfoMan®-ന്റെ അടുത്തു നിന്നും വാങ്ങാൻ അവർ തയ്യാറാകുകയും ചെയ്യും.
 • 12. InfoMan®- ന്റെ visiting card അവരുടെ മൊബൈലിലേക്ക് അയച്ചു കൊടുക്കണം (Digital Visiting Card കമ്പനി നൽകുന്നതാണ്).
 • 13. വീട്ടുകാർ നേരിട്ട് കമ്പനിയിലേക്ക് ഓർഡർ ചെയ്യുന്ന എല്ലാം InfoMan® - ന്റെ മൊബൈലിൽ കാണാവുന്നതാണ്.
 • 14. InfoMan® - ന്റെ ഏരിയയിൽ ഉള്ള വീടുകളിൽ നിന്നും ലഭിക്കുന്ന എല്ലാവിധ സർവീസുകളുടെയും ഉത്പന്നങ്ങളുടെയും ലാഭവിഹിതം അതാത് InfoMan® - ന് കമ്പനി നേരിട്ടു നൽകുന്നതാണ്.
 • 15. കമ്പനിയുടെ ലാഭവിഹിതം ലഭിക്കുന്നതിന് InfoMan® - ന്റെ bank account number, InfoMan® - ന്റെ login ഏരിയയിൽ കമ്പനിയുടെ വെബ്സൈറ്റിൽ നൽകേണ്ടതാണ്.
 • 16. കമ്പനിയുടെ ലാഭവിഹിതത്തിൽ വിവിധ സർവീസുകൾക്കും വിവിധ ഉത്പന്നങ്ങൾക്കും അനുസരിച്ചു വ്യത്യാസം ഉണ്ടായിരിക്കും.
 • 17. കമ്പനിയുടെ എല്ലാവിധ പണമിടപാടുകളും ഓൺലൈൻ വഴിയോ cash on delivery ( COD) വഴിയോ മാത്രമായിരിക്കും.
 • 18. കമ്പനിയുടെ നിബന്ധന മറികടന്ന് വാങ്ങുന്ന പണമിടപാടുകൾക്ക് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല. വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും മാത്രമായിരിക്കും ഉത്തരവാദിത്തം.
 • 19. InfoMan® -ന് ലഭിക്കുന്ന ലാഭവിഹിതം എല്ലാ മാസവും ഒന്നാം തിയ്യതി ബാങ്കിലേക്ക് അയക്കുന്നതാണ്.
 • 20. വീടുകളിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ യഥാസമയം വില്ലേജ് ഫ്രാഞ്ചൈസിയെയോ ഫ്രാഞ്ചൈസി അഡ്വൈസറെയോ അറിയിക്കേണ്ടതാണ്.
 • 21. InfoMan®- നെ സപ്പോർട്ട് ചെയ്യാൻ Village Franchisee - യും District Franchisee - യും State Franchisee - യും ഉണ്ടായിരിക്കുന്നതാണ്.
 • 22. InfoMan®- നെ സപ്പോർട്ട് ചെയ്യാൻ Village Franchisee - യും District Franchisee - യും State Franchisee - യും ഉണ്ടായിരിക്കുന്നതാണ്.
 • 23. InfoMan® - ഉം കമ്പനിയുമായി മലയാളത്തിൽ ഒരു എഗ്രിമെന്റ് ഒപ്പിടേണ്ടതാണ്, ഇതിന്റെ ഫോട്ടോസ്റ്റാറ്റ് InfoMan®-ന് ലഭിക്കുന്നതാണ്.

We are looking to Appoint 'VILLAGE FRANCHISEE' across INDIA to expand ourselves, Unlimited PROFIT.

 1. Village Franchisee should find and select InfoMan® need for their area.
 2. To give Information about the company's Vision & Mission and Control all InfoMan™ under that particular Village Franchisee.

Office Details

No need For an Office

Working Time

10.00 AM to 5.00 PM

Holiday

Sunday

പ്രമുഖ മാര്‍ക്കറ്റിങ്ങ് കമ്പനിയായ Rich Indians Group എന്ന കമ്പനിയിലേക്ക് കമ്മീഷന്‍ വ്യവസ്ഥയില്‍ “Village Franchisee” എന്ന പോസ്റ്റിലേക്ക് ആളുകളെ നിയമിക്കുന്നു, ഓഫീസ് ആവശ്യമില്ല,

ഒരു വില്ലേജിൽ ഒരു Village Franchisee മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

മറ്റു വില്ലേജുകളിൽ പ്രവർത്തനം അനുവദനീയമല്ല.

Village Franchisee എടുക്കുന്ന വ്യക്തിക്ക് Smart Phone നിർബന്ധമായും ഉണ്ടായിരിക്കണം.

Franchisee Advisor നൽകുന്ന നിർദ്ദേശം പാലിക്കുക.

ആദ്യം IInfoMan®- ന്റെ പ്രവർത്തനരീതി InfoMan® - ന്റെ പേജിൽ നിന്നും വായിച്ചു മനസ്സിലാക്കുക.

InfoMan®- നെ നിയമിക്കുന്നതിന് Asha Worker -നെ കണ്ടെത്തുക.

ഒരു വില്ലേജിൽ 20 മുതൽ 30 വരെ ആശാ വർക്കർ ഉണ്ടാകുന്നതാണ്.

ആശാ വർക്കറെ കണ്ടെത്താൻ Franchisee Advisor- ന്റെ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്.

കുടുംബശ്രീ മീറ്റിങ്ങുകളിൽ കമ്പനിയെക്കുറിച്ച് സംസാരിച്ചാൽ InfoMan®- ആയി വർക്ക്‌ ചെയ്യാൻ താല്പര്യമുള്ള ആളുകളെ ലഭിക്കുന്നതാണ്.

കുടുംബശ്രീയിലൂടെ ബിസിനസ്സുകൾ ഒന്നും ചെയ്യാൻ പാടുള്ളതല്ല.

Village Franchisee- യെ സപ്പോർട്ട് ചെയ്യാൻ District Franchisee - യും State Franchisee - യും ഉണ്ടായിരിക്കുന്നതാണ്.

വീടുകളിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ യഥാസമയം ജില്ലാ ഫ്രാഞ്ചൈസിയെയോ ഫ്രാഞ്ചൈസി അഡ്വൈസറെയോ അറിയിക്കേണ്ടതാണ്.

Village Franchisee- യുടെ visiting card InfoMan®- ന്റെ മൊബൈലിലേക്ക് അയച്ചു കൊടുക്കണം (Digital Visiting Card കമ്പനി നൽകുന്നതാണ്).

വീടുകളിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ യഥാസമയം ജില്ലാ ഫ്രാഞ്ചൈസിയെയോ ഫ്രാഞ്ചൈസി അഡ്വൈസറെയോ അറിയിക്കേണ്ടതാണ്.

Village Franchisee- യുടെ visiting card InfoMan®- ന്റെ മൊബൈലിലേക്ക് അയച്ചു കൊടുക്കണം (Digital Visiting Card കമ്പനി നൽകുന്നതാണ്).

വീട്ടുകാർ നേരിട്ട് കമ്പനിയിലേക്ക് ഓർഡർ ചെയ്യുന്ന എല്ലാം Village Franchisee - യുടെ മൊബൈലിൽ കാണാവുന്നതാണ്.

InfoMan® - ന്റെ ഏരിയയിൽ ഉള്ള വീടുകളിൽ നിന്നും ലഭിക്കുന്ന എല്ലാവിധ സർവീസുകളുടെയും ഉത്പന്നങ്ങളുടെയും ലാഭവിഹിതം അതാത് Village Franchisee - ക്ക് കമ്പനി നേരിട്ടു നൽകുന്നതാണ്.

കമ്പനിയുടെ ലാഭവിഹിതം ലഭിക്കുന്നതിന് Village Franchisee- യുടെ bank account number, Village Franchisee- യുടെ login ഏരിയയിൽ കമ്പനിയുടെ വെബ്സൈറ്റിൽ നൽകേണ്ടതാണ്.

കമ്പനിയുടെ ലാഭവിഹിതത്തിൽ വിവിധ സർവീസുകൾക്കും വിവിധ ഉത്പന്നങ്ങൾക്കും അനുസരിച്ചു വ്യത്യാസം ഉണ്ടായിരിക്കും.

കമ്പനിയുടെ എല്ലാവിധ പണമിടപാടുകളും ഓൺലൈൻ വഴിയോ cash on delivery ( COD) വഴിയോ മാത്രമായിരിക്കും.

കമ്പനിയുടെ നിബന്ധന മറികടന്ന് വാങ്ങുന്ന പണമിടപാടുകൾക്ക് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല. വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും മാത്രമായിരിക്കും ഉത്തരവാദിത്തം.

Village Franchisee- ക്ക് ലഭിക്കുന്ന ലാഭവിഹിതം എല്ലാ മാസവും ഒന്നാം തിയ്യതി ബാങ്കിലേക്ക് അയക്കുന്നതാണ്.

Village Franchisee - ഉം കമ്പനിയുമായി മലയാളത്തിൽ ഒരു എഗ്രിമെന്റ് ഒപ്പിടേണ്ടതാണ്, ഇതിന്റെ ഫോട്ടോസ്റ്റാറ്റ് Village Franchisee-ക്ക് ലഭിക്കുന്നതാണ്.

We are looking to Appoint 'DISTRICT FRANCHISEE' across INDIA to expand ourselves, Unlimited PROFIT. We are also Inviting District Franchisee, District Franchisee should have strong Marketing network and should be able to cover the entire territory in the District. District Franchise should be looking for Long Term Returns from the Franchise Business. Since District Franchise will be getting high% Turnover Margin on Franchise Business, he should concentrate on increasing business volume at franchise end.

SECURITY DEPOSIT

DISTRICT FRANCHISEE = 1,00,00,000 (One Crore Only)

Importent:- "BANK GUARANTEE" Given against deposit amount

What is the Purpose of the District Franchisee?

• District Franchisee should find and select Village Franchisee and Infoman need for their area.

• To give Information about the company's Vision & Mission and Control all Village Franchisee & Infoman under that particular District Franchisee.

Office Details

Furnished office Space 1000 Sq. Ft.

Laptop = 3(new) ,With 18 Inch Lcd Monitor

Ups = 1

Internet Connection = 1(Broadband High Speed) with LAN

Land Phone Connection = 1

Mobile Phone & Connection = 2

Printer & Scanner = 1

Name Board = 1 (Design only Company Idea)

Staff Details

Receptionist =1(Lady)

Manager =1

Computer operator =1

We are looking to Appoint 'STATE FRANCHISEE' across INDIA to expand ourselves, Unlimited PROFIT. We are also Inviting STATE Franchisee, State Franchisee should have strong Marketing network and should be able to cover the entire territory in the State. State Franchise should be looking for Long Term Returns from the Franchise Business. Since State Franchise will be getting high% Turnover Margin on Franchise Business, he should concentrate on increasing business volume at franchise end.

SECURITY DEPOSIT

STATE FRANCHISEE = 10,00,00,000 (Ten Crore Only)

Iportent:- "BANK GUARANTEE" Given against deposit amount

What is the Purpose of the State Franchisee?

• To give Information about the company's Vision & Mission and Control all District Franchisee, Village Franchisee & InfoMan® under that particular State Franchisee.

• State Franchisee should find and select District Franchisee, Village Franchisee and Infoman need for their area..

Office Details

Furnished office Space 1000 Sq Ft

Laptop = 5 (new)

Ups = 1

Internet Connection = 1(Broadband High Speed) with LAN

Land Phone Connection = 1

Mobile Phone & Connection = 5

Printer & Scanner = 1

Name Board = 1 (Design only Company Idea)

Staff Details

Receptionist =1(Lady)

Manager =1

Computer operator =3

We are looking to appoint "AREA FRANCHISEE" across INDIA to expand ourselves, Unlimited PROFIT. We are also Inviting AREA FRANCHISEE. AREA FRANCHISEE should have strong Marketing ability. AREA FRANCHISEE should be looking for Long Term Returns from the Business. Since AREA FRANCHISEE will be getting high% Turnover Margin on Business, he should concentrate on increasing business volume.

What is the Purpose of the AREA FRANCHISEE ?

• To give Information about the company's Vision & Mission to the VILLAGE FRANCHISEE AND INFOMAN.

Office is not necessary for AREA FRANCHISEE

AREA FRANCHISEE is a Freelance Worker

===============================================================================================================================

പ്രമുഖ മാര്‍ക്കറ്റിങ്ങ് കമ്പനിയായ Rich Indians Group എന്ന കമ്പനിയിലേക്ക് കമ്മീഷന്‍ വ്യവസ്ഥയില്‍ “Franchisee Advisor ” എന്ന പോസ്റ്റിലേക്ക് ആളുകളെ നിയമിക്കുന്നു. ഡെപ്പോസിറ്റ് ആവശ്യമില്ല, മുതല്‍മുടക്ക് ആവശ്യമില്ല, ഓഫീസ് ആവശ്യമില്ല, കേരളത്തിൽ എവിടെവേണമെങ്കിലും ജോലി ചെയ്യാവുന്നതാണ്

വിവിധ തരം സർവീസുകളും വിവിധ യിനം ഉല്‍പന്നങ്ങളും മാര്‍ക്കറ്റ് ചെയ്തു വരുന്ന ഞങ്ങളുടെ കമ്പനിക്ക് ബിസിനസ്സ് വിപുലീകരണത്തിന്റെ ഭാഗമായാണ് ഈ നിയമനം.

 • 1. “InfoMan®” 45000 (Forty five thousand ) Numbers
 • 2. “Village Franchisee” 1800 (One Thousand Eight Hundred) Numbers
 • 3. “District Franchisee” 14 (Fourteen) Numbers
 • 4. “State Franchisee” 1 (One) Numbers
 • മുകളില്‍ കാണിച്ചിരിക്കുന്ന 1,2,3,4 എന്നീ നമ്പറുകളിലുള്ള ഫ്രാഞ്ചൈസികളെ കണ്ടെത്തുകയും അവര്‍ക്കുവേണ്ടി നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും നിയമിക്കുകയും ചെയ്യുകയാണ് AREA FRANCHISEE -ന്റെ ജോലി

  ഇതിനായി കമ്പനിയുടെ ഭാഗത്ത് നിന്നും സഹായങ്ങള്‍ ഉണ്ടാകുന്നതാണ്.ഫ്രാഞ്ചൈസികളെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യത്തിലൂടെ കമ്പനിക്ക് ലഭിക്കുന്ന ഫോണ്‍ നമ്പറുകള്‍ അതാത് ഏരിയയിലുള്ള AREA FRANCHISEE -ക്ക് നല്‍കുന്നതാണ്

  ഒരു AREA FRANCHISEE - ക്ക് 20 - Village Franchisee യും അതിന്റെ പരിധിയിൽ വരുന്ന InfoMan® - യും മാത്രമേ നിയമിക്കാൻ പാടുള്ളൂ.

  AREA FRANCHISEE -ലൂടെ നിയമിച്ച ഫ്രാഞ്ചൈസികളുടെ മാസവരുമാനത്തിന്റെ 10 ശതമാനം പ്രതിമാസം കമ്പനിയില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്

  AREA FRANCHISEE - ന്റെ visiting card, Village Franchisee- ക്കും InfoMan® – ഉം മൊബൈലിലേക്ക് അയച്ചു കൊടുക്കണം (Digital Visiting Card കമ്പനി നൽകുന്നതാണ്).

  വീട്ടുകാർ നേരിട്ട് കമ്പനിയിലേക്ക് ഓർഡർ ചെയ്യുന്ന എല്ലാം AREA FRANCHISEE - ന്റെ മൊബൈലിൽ കാണാവുന്നതാണ്.

  InfoMan® - ന്റെയും Village Franchisee- യുടെ ഏരിയയിൽ ഉള്ള വീടുകളിൽ നിന്നും ലഭിക്കുന്ന എല്ലാവിധ സർവീസുകളുടെയും ഉത്പന്നങ്ങളുടെയും ലാഭവിഹിതം അതാത് AREA FRANCHISEE- ക്ക് കമ്പനി നേരിട്ടു നൽകുന്നതാണ്.

  കമ്പനിയുടെ ലാഭവിഹിതം ലഭിക്കുന്നതിന് Franchisee Advisor- ന്റെ bank account number, AREA FRANCHISEE- ന്റെ login ഏരിയയിൽ കമ്പനിയുടെ വെബ്സൈറ്റിൽ നൽകേണ്ടതാണ്.

  കമ്പനിയുടെ ലാഭവിഹിതത്തിൽ വിവിധ സർവീസുകൾക്കും വിവിധ ഉത്പന്നങ്ങൾക്കും അനുസരിച്ചു വ്യത്യാസം ഉണ്ടായിരിക്കും.

  കമ്പനിയുടെ എല്ലാവിധ പണമിടപാടുകളും ഓൺലൈൻ വഴിയോ cash on delivery ( COD) വഴിയോ മാത്രമായിരിക്കും.

  കമ്പനിയുടെ നിബന്ധന മറികടന്ന് വാങ്ങുന്ന പണമിടപാടുകൾക്ക് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല. വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും മാത്രമായിരിക്കും ഉത്തരവാദിത്തം.

  Franchisee Advisor- ന് ലഭിക്കുന്ന ലാഭവിഹിതം എല്ലാ മാസവും ഒന്നാം തിയ്യതി ബാങ്കിലേക്ക് അയക്കുന്നതാണ്.