Shopping Cart

Beef Curry Cut Offer

Brand:Fresh Meat

(1 review)

379.00400.00

Product code : RI00010217

തനി നാടൻ പോത്തിറച്ചി FREE ഹോം ഡെലിവറി ചെയ്യുന്നു ഒറ്റത്തവണ വാങ്ങി ഗുണമേന്മ അനുഭവിച്ചറിയു പിന്നീട് നിങ്ങളിതുമാത്രമേ വാങ്ങു! 1 Kg Free Home Delivery ആദ്യമായി 100 ശതമാനം വിശ്വസിച്ചു വാങ്ങാവുന്ന തനി നാടൻ പോത്തിറച്ചി ഇപ്പോൾ സൂപ്പർ മാർക്കറ്റിൽ നിന്നും എല്ലാ ശനിയാഴ്ചയും വീട്ടിലെത്തിച്ചു നൽകുന്നു.

ഞങ്ങളുടെ പ്രത്യേകതകൾ ഒരു തരി പോലും വേസ്റ്റ് ഇറച്ചി ഉൾപ്പെടുത്തില്ല. എല്ല് ഒഴിവാക്കിയത് 5% മാത്രം കൊഴുപ്പ് ഉള്ളത്. കയറ്റുമതി ക്വാളിറ്റി ഉള്ളത്. 100 ശതമാനം ഹലാൽ ആയത്. ആധുനിക രീതിയിലുള്ള , 100% വൃത്തിയുള്ള, ലൈസൻസ് ഉള്ള അറവു ശാലയിൽ പാകപ്പെടുത്തിയത്. അറവു പാകമായ മൃഗത്തിന്റെ ( പോത്ത് ) നല്ല ഇനം ഇറച്ചി. വീട്ടിലെത്തിച്ച ശേഷം മാത്രം പണം നൽകി വാങ്ങാം. തൃപ്തികരമല്ലെങ്കിൽ 100% പണവും തിരികെ. ഹോം ഡെലിവറി ആവിശ്യമില്ലാത്തവർക് സൂപ്പർ മാർക്കറ്റിൽ നേരിട്ട് വന്നു വാങ്ങാം. ഒരാൾക്ക് തന്നെ ഒന്നിൽ കൂടുതൽ ഓർഡറുകൾ, ഒരു കിലോ യുടെ ഗുണിതങ്ങളായി 2KG, 3 KG, 4 KG എന്നിങ്ങനെ ഓർഡർ ചെയ്യാം. ഇപ്പോൾ തന്നെ ഞങ്ങളുടെ പ്രധിനിധിയായ ഇൻഫോമാനിലൂടെ ( InfoMan) ഓർഡർ നൽകു.. (Customer ആയി Login ചെയ്യാത്തവർ Login ചെയ്‌ത ശേഷം ഓർഡർ ലിങ്കിൽ ക്ലിക്ക് ചെയ്തു Delivery Address കൃത്യമായി കൊടുത്തുകൊണ്ട് ഓർഡർ ചെയ്യുക) വേഗമാകട്ടെ...

Quantity
Add to cart Login

4.00

1 Review
5 Star
100%
4 Star
0
3 Star
0
2 Star
0
1 Star
0

Submit Your Review

Your email address will not be published. Required fields are marked*

Questions and Answers

Sorry no more offers available

Same Brand

Related products