0 0
0
No product in the cart

Shopping Cart

Filter Products

Image Chat

View

-60%
-60%
-60%
-60%
-60%
-60%
Aloe Vera Glycerine Soap 75 g

Aloe Vera Glycerine Soap 75 g

-60%
Chempakam Glycerine Soap 75 g

Chempakam Glycerine Soap 75 g

-60%
Jasmine Glycerine Soap 75 g

Jasmine Glycerine Soap 75 g

-60%
Neelayamari Transparent Soap 75 g

Neelayamari Transparent Soap 75 g

-60%
-60%
-60%
-60%
-60%
-60%
Multani Soap 75 g

മുഖസൗന്ദര്യത്തിനായി ഫേഷ്യൽ ചെയ്യാനുപയോഗിക്കുന്ന രാജസ്ഥാനിലെ മുൾട്ടാണി മിട്ടി ചേർത്താണ് മുൾട്ടാണി സോപ്പ് നിർമ്മിക്കുന്നത്. ചർമ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കാനും ചർമ്മത്തെ തണുപ്പിക്കാനും അധിക എണ്ണ നീക്കം ചെയ്യാനും സഹായിക്കും.

-60%
Royal Noni Soap 75 g

.എക്സിമ, മുഖക്കുരു, റിംഗ് വോം, ചർമ്മ തിണർപ്പ് തുടങ്ങിയ നിരവധി ചർമ്മ അവസ്ഥകളും പ്രശ്നങ്ങളും കൈകാര്യം ചെയ്യുക. ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളും നോനിയിൽ അടങ്ങിയിരിക്കുന്നു.

-60%
Orange Peel Soap 75 g

മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമെന്ന് കരുതപ്പെടുന്ന ആൻറി ബാക്ടീരിയിൽ, ആന്റി മൈക്രോബൽ ഗുണങ്ങൾ അടങ്ങിയ ഓറഞ്ച് തൊലി ചോർത്താണ് ഓറഞ്ച് സോപ്പ് നിർമ്മിക്കുന്നത്

-60%
Lemon Soap 75 g

ആയുർവേദത്തിലും നാട്ടു ചികിത്സയിലും വിവിധങ്ങളായ ഔഷധ ഗുണങ്ങൾക്കായി ഉപയോഗിക്കുന്ന ചെറുനാരങ്ങ അണുബാധയടക്കം പ്രതിരോധിക്കാൻ കഴിയുന്ന മികച്ച അണു നാശക ശക്തി കൂടിയാണ്. ചെറുനാരങ്ങ നീര് ചോർത്താണ് ലെമൺ സോപ്പ് നിർമ്മിക്കുന്നത്

-60%
Manjal Soap 75 g

മുഖത്തിന്റെയും ചർമ്മത്തിന്റെയും നിറം വർദ്ധിപ്പിക്കാനും രോമവളർച്ച, വിവർണത എന്നിവ തടയാനും മഞ്ഞളിന് കഴിയും.

-60%
Tulsi Soap 75 g

നിരവധി ഔഷധമൂല്യങ്ങൾ അടങ്ങിയ തുളസിയിലയ്ക്ക് വിവിധ ചർമ്മരോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന തോടൊപ്പം വിഷബാധയെ തടയാനും കഴിയും