രാജസ്ഥാനിലെ പ്രത്യേക തരം കളിമണ്ണായ മുൾട്ടാണി മിട്ടിയിൽ ബദാം, രക്ത ചന്ദനo, കസ്തൂരിമഞ്ഞൾ എന്നിവ ചോർത്താണ് മുഖകാന്തി ഹെർബൽ ഫേഷ്യൽ പാക്ക് നിർമ്മിക്കുന്നത്. ഇത് മുഖക്കുരുവിനെ പ്രതിരോധിക്കാനും മ്യത കേശങ്ങളെ പുറം തള്ളി ത്വക്കിന്റെ രക്തചംക്രമണം വരദ്ധിപ്പിക്കാനും സഹായിക്കും
വിവിധ ശരീരരോഗങ്ങൾക്കുള്ള മണ്ണ് ചികിത്സയിലും, ഫേഷ്യലുകളിലും ഉപയോഗിച്ചു വരുന്ന മുൾട്ടാണി, രാജസ്ഥാനിലെ ഒരു പ്രത്യകതരം കളിമണ്ണാണ്. ചർമ്മങ്ങളിലും രോമകൂപങ്ങളിലും അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ വലിച്ചെടുക്കാൻ ഇതിന് കഴിയും

ത്വക്ക് രോഗങ്ങൾക്കുള്ള പ്രതിവിധിയായി ഉപയോഗിക്കുന്ന ഒരു ആയുർവ്വേദ മരുന്നാണ് രക്തചന്ദനം. ഇത് ഒരു സൗന്ദര്യ വർദ്ധക വസ്തുവായും ഉപയോഗിക്കുന്നു. മുഖക്കുരു, മുഖത്തെ പടുകൾ എന്നിവ മാറ്റാൻ രക്തചന്ദനം പനിനീരിൽ അരച്ച് പുരട്ടാവുന്നതാണ്