Hair Oil Mix 40 g
താമര, ഉമ്മം, നെല്ലിക്ക, ബ്രഫമി, നീലയമരി എന്നിവ ശുദ്ധമായ വെളിച്ചെണ്ണയോടൊപ്പം ചെറുതീയിൽ കാച്ചിയെടുത്ത 'പഞ്ച കാന്തി ഹെയർ ഓയിൽ' താരൻ, പേൻ, മുടികൊഴിച്ചിൽ, അകാലനര എന്നിവ അകറ്റി മുടിക്ക് കറുത്ത നിറവും സൗന്ദര്യവും നൽകുന്നു.
ബ്രഫി, നെല്ലിക്ക, കയ്യോന്നി, ചെമ്പരത്തി, മൈലാഞ്ചി, തുളസി, കടുക്ക, താന്നിക്ക പശുവിൻ പാൽ എന്നിവ ശുദ്ധമായ വെളിച്ചെണ്ണയോടെപ്പം ചെറുതീയിൽ കാച്ചിയെടുത്ത ആയുഷ്മ ഹെർബൽ ഹെയർ' ഓയിൽ മുടികൊഴിച്ചിൽ, മൈഗ്രൈൻ എന്നിവ അകറ്റുകയും അകാലനര ചെറുക്കുകയും ചെയ്യുന്നു.


