മുടികൊഴിച്ചിൽ അകറ്റുന്നതിനും മുടിക്ക് കറുത്ത നിറം നൽകുന്നതിനും സഹായിക്കുന്ന നീലയമരിയുടെ ഷാംപൂ മിശ്രതമാണ് 'നീലയമരി ഹെർബൽ ഹെയർ' ഷാംപൂ.
കേശസൗന്ദര്യത്തിനും സുഗന്ദത്തിനുമായി സാധാരണ തലമുടിയിൽ ഉപയോഗിച്ചു വരാറുള്ള ' ഹെർബൽ ഷാംപൂ കളിലൊന്നാണ്' ഹാപ്പീസ് ഹെയർ ഷാംപൂ

