ശരീരധാതുപുഷ്ടി, ബീജവർദ്ധനവ് എന്നിവയ്ക്ക് സഹായിക്കുന്ന നായ്ക്കുരു പരിപ്പ് മികച്ച ലൈംഗിക ഉത്തേജക കാരി കാണ്. സ്തീകൾക്ക് മുലപ്പാൽ വർദ്ധനവിനും ഗുണകരമാണ്. ആയൂർവേദ ശുദ്ധി ചെയ്യൽ വിധി പ്രകാരം പശുവിൻ പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ചാൽ നായ്ക്കുരുണപ്പരിപ്പ് തയ്യാറാക്കുന്നത്
Petroleum Jelly 20 g
വാതം, കഫം, വീക്കം,ക്ഷതം, ക്ഷയം, ചുമ, ജ്വരം, വിഷം, ആമവാതം, തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കാൻ കഴിയുന്ന അശ്വഗന്ധ (അമുക്കുരം) രക്തശുദ്ധീകരണവും, നിദ്ര ജനകഗുണവും അടങ്ങിയ ഔഷധമാണ്. ഉറക്കക്കുറവ്, മാനസിക അസ്വസ്ഥത, ലൈംഗിക തകരാറ് എന്നിവയ്ക്കും മുലപ്പാൽ ഉണ്ടാകുന്നതിനും , രോഗ പ്രതിരോധ ശക്തി വർദ്ധിക്കുന്നതിനും അമുക്കുരം കഴിച്ചാൽ മതിയാകു