0 0
0
No product in the cart

Shopping Cart

Coconutmilk soap

Brand:NATURAL BUBBLES

Shop:GO ORGANIC

(1 review)

500.00645.00

*NATURAL BUBBLES COCONUT MILK SOAP* പ്രകൃതി നൽകിയ വരദാനമാണ് നമ്മുടെ സൗന്ദര്യം. അത് സംരക്ഷിക്കാൻ പ്രകൃതി തന്നെ ഒരുക്കിയ ഏറ്റവും അമൂല്യമായതിൽ ഒന്നാണ് ശുദ്ധമായ തേങ്ങാപ്പാൽ. Natural Bubbles Coconut Milk Soap, ശുദ്ധമായ തേങ്ങാപ്പാൽ ഉരുക്കി എടുത്തു ഒരുക്കിയ luxury bathing soap ആണ്‌. ശുദ്ധമായ വെന്ത വെളിച്ചെണ്ണയുടെ പോഷകഗുണങ്ങളാൽ സമ്പന്നമായ ഈ സോപ്പ് നിങ്ങളുടെ ചർമ്മത്തെ ആഴത്തിലുള്ള ജലാംശം കൊണ്ട് പരിപോഷിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, ഇത് മൃദുവും മിനുസമാർന്നതും തിളക്കമുള്ളതുമായി നിലനിർത്തുന്നു. *എല്ലാത്തിനും കൂടി ഇനി ഒരൊറ്റ സോപ്പ്:* - *തേച്ചു കുളിക്കുവാൻ: *തേങ്ങാപ്പാലിന്റെ പരിമളവും, സുഗന്ധവും, കറ്റാർവാഴയുടെ തണുപ്പും, പതയും നിങ്ങളുടെ കുളിയെ ഉന്മേഷദായകവും ആരോഗ്യപരവുമാക്കുന്നു. - *ഫേസ് വാഷ് ആയി ഉപയോഗിക്കാം: *ശുദ്ധ വെന്ത വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള എമോലിയന്റുകളാൽ സമ്പന്നമായ നമ്മുടെ സോപ്പ്, വരണ്ടതും സെൻസിറ്റീവായ മുഖ ചർമ്മത്തിന് തീവ്രമായ ജലാംശം നൽകുകയും, മുഖകാന്തി വർധിപ്പിക്കുകയും, പ്രകാശമുള്ളതുമായ തോന്നൽ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ദിവസത്തിൽ രണ്ട് നേരം ഉപയോഗിച്ച്, മുഖ ചർമ്മത്തെ മൃദുവും മിനുസമാർന്നതുമായ നിലയിൽ നിലനിർത്തുന്നു. മാത്രമല്ല ഒരു നേരം രണ്ടു തവണ മുഖം കഴുകിയാൽ മുഖം കൂടുതൽ തിളങ്ങുന്നതും കാണാം. - *മോയ്‌സ്ചർ ക്രീം അല്ലെങ്കിൽ ലോഷൻ പകരം: *സ്ഥിരമായ ഉപയോഗത്തിലൂടെ, തേങ്ങാപ്പാലിന്റെ ഗുണങ്ങൾ തൊലിയ്ക്ക് ആഴത്തിൽ ആർദ്രതയേകുന്നു, ഉണങ്ങിയതും സൂക്ഷ്മമായതുമായ തൊലിയ്ക്ക് ഏറ്റവും അനുയോജ്യമാണ്. സ്വാഭാവികമായ MOISTURE നിലനിർത്തുന്നു, കെമിക്കലുകൾ അടങ്ങിയ വില കൂടിയ മോയ്‌സ്ചർ ക്രീം ഒഴിവാക്കാം. - *സൺ സ്ക്രീൻ പകരം: *തേങ്ങാപ്പാലിന്റെ ശമനശേഷി ചൊറിച്ചിൽ കുറയ്ക്കാനും, സൂര്യ കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു. - *തൊലിപ്പുറത്തെ പ്രായം കുറയ്ക്കു: *വിട്ടാമിൻ C, E എന്നിവയാൽ സമ്പന്നമായ നമ്മുടെ തേങ്ങാ പാൽ സോപ്പ് കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പാരിസ്ഥിതിക നാശത്തിൽ നിന്ന് ത്വക്കിനെ സംരക്ഷിക്കുന്നതിലൂടെയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. നേർത്ത വരകളോട് വിട പറയാം, യുവത്വമുള്ള തിളങ്ങുന്ന ചർമ്മം സ്വാഗതം ചെയ്യൂ.

Weight: gm

Quantity
Add to cart

4.00

1 Review
5 Star
100%
4 Star
0
3 Star
0
2 Star
0
1 Star
0

Submit Your Review

Your email address will not be published. Required fields are marked*

Questions and Answers

Sorry no more offers available

Same Brand

Related products